തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ജനുവരിയിലെ ട്രാൻസ്ഫർ വാർത്തകൾ ഇതുവരെ ഇങ്ങനെ
അവസാന നിമിഷം ട്വിസ്റ്റ്! റൊണാൾഡോയെ ടീമിലെത്തിക്കാനുറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്!!
ആദ്യ പകുതിയിൽ കടുത്ത പ്രതിരോധം തീർത്ത ഉത്തരാഖണ്ഡിനെ രണ്ടാം പകുതിയിലാണ് തളക്കാനായത്. ആദിൽ കൊടുത്ത പാസിലാണ് ഗോകുൻ്റെ ഗോള്‍ നേട്ടം.
മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാർച്ച് ഒന്നിനാണ് പ്ലിമത്തിന്റെ അടുത്ത റൗണ്ട് മത്സരം. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെയും ന്യൂകാസിൽ ബ്രൈട്ടനെയും ബോൺമത്ത് വൂൾവ്സിനെയും ആസ്റ്റൻ വില്ല കാഡിഫിനെയും നേരിടും.
മാഴ്സലോ മാജിക് ഇനിയില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്രസീലിയന്‍ താരം
കേരള ബ്ലാസ്റ്റേഴ്സ് വിട്ട സോം കുമാർ യൂറോപ്പിലേക്ക്, ഇനി സ്‌ലൊവേനിയൻ ക്ലബ്ബിൽ കളിക്കും
ബാഴ്‌സലോണ ലാമാസിയ അക്കാദമിയിലൂടെയാണ് യുവതാരം കളിക്കളത്തിൽ ചുവടുറപ്പിച്ചത്
ഒരടിയില്‍ ഇപ്സ്വിച്ചിനെ വീഴ്ത്തി ഗണ്ണേഴ്സ്; പോയിന്‍റ് പട്ടികയില്‍ രണ്ടാമത്
നെയ്മർ അൽഹിലാൽ വിട്ടേക്കും; പകരം സലാഹിനെ എത്തിക്കുമെന്ന് റിപ്പോർട്ടുകൾ
നിലവിൽ യൂറോപ്യൻ ക്ലബ്ബുമായി കരാറിലുള്ള ഏക ഇന്ത്യൻ താരമാണ് Football news in malayalam പത്തൊൻപതുകാരൻ സോം കുമാർ.
സുരക്ഷാ ഉദ്യോഗസ്ഥനെ മറികടന്ന് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ കെട്ടിപ്പിടിച്ച് ആരാധകൻ. യുഎസിലെ സുരക്ഷാ ഉദ്യോഗസ്ഥനായ യാസിൻ ചുക്കോവിനെ വീഴ്ത്തിയ ശേഷമാണ് ഗ്രൗണ്ടിൽ കയറിയ ആരാധകൻ മെസ്സിയെ തൊട്ടത്.
'ആന്റണിയെ വിട്ടൊരു കളിക്കില്ല'; ലോണിലെത്തിച്ച ബ്രസീലിയനുമായി കരാറിലെത്താൻ സ്പാനിഷ് ക്ലബ്
ഓള്‍ഡ് ട്രാഫോഡില്‍ യുണൈറ്റഡ് വധം; ട്ടോട്ടന്‍ഹാമിനെ നാണംകെടുത്തി എവര്‍ട്ടണ്‍